നാളിതുവരെ എല്ലാ അനുമതിയും കിട്ടിയെന്ന് കൊട്ടിഘോഷിച്ച് ന്യായീകരിച്ച സഖാക്കളൊക്കെ വാ പൊളിച്ച് നില്ക്കുന്ന അവസ്ഥ
2021 ഫെബ്രുവരി 17 നാണ് സസ്പെന്‍ഡ് ചെയ്തത്
അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
42 സിറ്റിങ് എംഎല്‍എമാര്‍ക്കും ബിജെപി ഇക്കുറി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്
രണ്ടാം ടി20യില്‍ ബ്ലാക്ക്ക്യാപ്സിനെ സമഗ്രമായി തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ മുന്നിലെത്തി
കാര്‍ഷികവിളകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി
ആമസോണ്‍ അടക്കമുള്ള വന്‍ കമ്പനികളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ജെഫ് ബോസോസിന്റെ പ്രസ്താവന
അലിയാണ് അര്‍ജന്റീന പതാകയുടെ കളറായ നീലയും വെളുപ്പും അടിച്ച് വീടിന് മുന്‍വശം കളറാക്കിയിരിക്കുന്നത്
പോലീസ് ഉചിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകും
ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്