രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലാകും സര്‍വീസ്.
പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി വകുപ്പുതല അന്വേഷണം നടത്തും.
കാരോട് മാറാടി ജിജി ഭവനില്‍ ലിജിന്‍ (24) ആണ് പിടിയിലായത്
സംഭവം വിവാദമായതോടെ ജില്ലയുടെ ഇന്‍ചാര്‍ജ് ഉള്ള മന്ത്രി വി സോമണ്ണ സംഭവത്തെക്കുറിച്ച് തിരക്കി
മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.
. പക്ഷേ സെനഗലീന് ക്ഷീണം അവരുടെ സൂപ്പര്‍ താരമാണ്. സാദിയോ മാനേയുടെ സേവനം ടീമിനില്ല.
ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നത് സമ്മര്‍ദ്ദത്തില്‍. 1966 ലെ ലോക ചാമ്പ്യന്മാര്ക്ക് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ തിരിച്ചടിയുടേതായിരുന്നു.
ആരോപണം നിരസിച്ച് ആശുപത്രി ജീവനക്കാര്‍
അമിത വേഗതയില്‍ അലക്ഷ്യമായി ഓവര്‍ ടേക്കിംങ് നടത്തിയാണ് അപകടമുണ്ടായത്
10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.