കൊല്ലം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍ .യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്‍ നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി. എംപിയുടെ...
ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്‍ പാര്‍ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു....
പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുമായി സംവദിക്കാനോ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനോ താല്പര്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കോര്‍പ്പറേറ്റുകളുമായി സംവദിക്കാനാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബെഹ്റയ്ച്ചില് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍...
ലാവെന്റയെ 1-0ന് കീഴടക്കി ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാര്. ബാഴ്സലോണയുടെ 26ാം ലാ ലിഗാ കിരീടമാണിത്. ലയണല്‍ മെസ്സിയാണ് ലാവന്റയെക്കെതിരെ ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡാണ് തൊട്ടു പിറകില്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാര്‍സ കിരീടത്തില്‍...
210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍ വക്ര സ്റ്റേഡിയം 40000 പേര്‍ക്ക് മത്സരം...
സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. അഭിഭാഷകയും ബിജെപി നേതാവുമായ അശ്വനി ഉപാധ്യയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക...
ഫാനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ പല ജില്ലകളിലും 40 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം. അല്‍ഷിമേഴ്സ് ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണ് ജനങ്ങളെന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. ജാതിയെക്കുറിച്ചും ചായക്കടക്കാരന് ആണെന്നുള്ള മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുമാണ് ചിദംബരം പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്പറ്റയില് നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കണ്ണൂരിലും കാസര്‍ഗോഡും...
ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും രേഖപ്പെടുത്തിയതിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇലക്ട്രോണിക്ക് യന്ത്രത്തിലും ചിഹ്നത്തിനും താഴെ ബിജെപി എന്നെഴുതിയിരിക്കുന്നത് കാണാമെന്നും ഇങ്ങനെ ഒരു പാര്‍ട്ടിക്കും ഉപയോഗിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി...