കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ മൊഴി...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ ആദ്യപാദ സെമിപോരാട്ടത്തില്‍ തീപാറും. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ്...
നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പരാമര്‍ശിക്കുന്ന അതികായനായ ഭീകരരൂപിയായ യതി യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മക്കാലും ബേസ് ക്യാമ്പിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്. സേനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്....
പാര്‍ട്ടി ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ടിനെതിരെ കുറേവര്ഷമായി കോണ്‍ഗ്രസ് പോരാടുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചല്ലാതെ യു.ഡി.എഫിനെ തോല്പിക്കാന് കഴിയില്ല എന്ന കാര്യം സി.പി.എമ്മിന് ഇപ്പോള്‍ വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍...
മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക...
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല എന്നാണ് സുമിത്രാ മഹാജന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്...
പോലീസ് സേനയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗം ചെയ്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡിജിപി. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവി അന്വേഷണം നടത്തുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍...
പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസിനെതിരെ പ്രതികരിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് എല്ലാവര്ക്കും അറിയാം. നിരവധി വര്‍ഷമായി രാഹുലിനെ പൗരത്വത്തിന്റെ...
ആകാശവാണി വാര്‍ത്താ അവതാരകനും പരസ്യശബ്ദതാരവുമായ ഗോപന് നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള...
പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും...