കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഒന്നിലധികം കാരണങ്ങളാണ് വളര്‍ച്ച കുറയാന്‍ കാരണമായി ധനകാര്യ മന്ത്രാലയത്തിന്റെ മാസ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും പൊതുജനങ്ങളുടെ ചെലവഴിക്കല്‍ കുറഞ്ഞതാണ്...
ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര് ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട്...
ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ്. ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. 30 വര്‍ഷമായി ബിജെപിയുടെ കൈയ്യിലുള്ള ഭോപാല്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ദിഗ്...
തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മെയ് 6 നകം തീരുമാനം...
കോന്നി എലിയരക്കല്‍ ജങ്ഷനില്‍ സ്കൂട്ടര്‍ യാത്രികരുടെ മുകളില്‍ ബസി കയറി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. അരുവാപ്പുലം പുളിഞ്ചാനി വാകവേലില്‍ പ്രസാദ് (52), മകള്‍ അനുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.പ്രസാദിന് ദക്ഷിണാഫ്രിക്കയിലാണ് ജോലി . കഴിഞ്ഞ ദിവസമാണ്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനനരേഖള് പുറത്ത് വിട്ട് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട്...
ദന്തേവാഡയില്‍ ബിജെപി എംഎല്‍എയെയും നാല് പൊലീസുകാരെയും വധിച്ച മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്. മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ മാന്‍ഡ്വി മുയ്യ(29)യെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് മുന്നോടിയായുള്ള...
ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു എവേ ഗോള്‍...
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...