20 ദിവസത്തിനകം മുംബൈയില്‍ എത്തും എന്നാണ് പ്രതീക്ഷ അവിടെ നിന്ന് ഒമാന്‍ വഴി ജിസിസി രാജ്യങ്ങളിലൂടെ സൈക്കിളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും
തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി 23നടക്കുന്ന സ്കൂളുകള്‍ ജനുവരി മൂന്നിന് തുറക്കും
ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാന അപകടമുണ്ടാവുന്നത്
ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ യു.എ.ഇയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 26 ശനി മുതല്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും.
യുക്രൈന് റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യം ഇത്തരം ഒരു നീക്കത്തിന് മുതിരുന്നത്.