കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറാഴ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറായ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന്...
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ...
പലസ്തീന് ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ തവണ ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് പലസ്തീന് ജനതയക്കുവേണ്ടി ക്രിസ്റ്റ്യാനോ നല്‍കിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പലസ്തീന് മുന്‍പും ക്രിസ്റ്റ്യാനോ...
ഗോഡ്സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്ത്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങിന്റെ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവ് ഗോഡ്സയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ദക്ഷിണ കര്‍ണാടകയിലെ ബി.ജെ.പി എം.പി നളിന്‍ കുമാറാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം കഴുയും തോറും ജനങ്ങള്‍ക്കിടയില്‍ പരിഹാസനാവുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . മോദി കരുതുന്നത് ഈ രാജ്യം മുന്നോട്ട് നീങ്ങുന്നത് അദ്ദേഹം കാരണമെന്നാണ്. ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം...
മുന്‍ ക്രൊയേഷ്യന്‍ പ്രതിരോധതാരം ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി നിയമിച്ചു. ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്ക് സ്റ്റീഫന്‍ കോണ്‍സറ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പരിശീലകനായി നിയമിതനാവുന്നത്. മുന്‍ ബെഗളൂരു എഫ്.സി...
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജയുടെ സമയം മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥരോട്...
ഹര്‍ഡില്‍സില്‍ സൂപ്പര്മാന് ഡൈവുമായി അമേരിക്കന്‍ താരം. ഇന്‍ഫിനിറ്റ് ടക്കര്‍ എന്ന കൗമാരതാരമാണ് എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരിപ്പിച്ച് ഒന്നാമതെത്തിയത്. അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിനൊടുവിലാണ് ഇന്‍ഫിനിറ്റ് ടക്കര്‍ എല്ലാവരെയും അമ്പരപ്പിച്ചത്....