പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരായ എം.പിമാരായിരുന്നു നിയമസഭയിലെ ആദ്യ ദിവസത്തെ താരങ്ങള്‍. ജയിച്ച എം.എല്‍.എമാരെ അഭിനന്ദിക്കാന്‍ രാഷ്ട്രീയം മറന്ന് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. അടൂര്‍പ്രകാശ്, കെ. മുരളീധരന് , ഹൈബി ഈഡന് എന്നീ...
അവര്‍ വീണ്ടും ഒന്നിച്ചു. ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പിച്ച് മാഞ്ചസ്റ്റര്‍ യുണൈയ്റ്റഡ്. ഡേവിഡ് ബെക്കാം അടക്കമുള്ള സംഘത്തിന്റെ പരിശീലക സ്ഥാനത്ത് സാക്ഷാല്‍ അലക്സ് ഫെര്‍ഗ്യൂസണും. 1999 ലെ ടീമാണ് ഒത്തുചേരല്‍ ആഘോഷമാക്കിയത്.2013 ന്...
സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്എഫ്ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര് എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് മാറി നില്ക്കാന്...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം. ‘നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പിന്‍ബലത്തിന്റെയും...
ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍വീഴ്ചയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുലിന്റെ രുക്ഷ വിമര്‍ശനം. പ്രതിസന്ധിഘട്ടങ്ങളില്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
ഈദിന് പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രി സഭ പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് അവധി ഒന്‍പത് വരെ...
അധികാരത്തില്‍ എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും. മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്‍ പുതിയ...
ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ...