അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം...
ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്‍ തന്നെ എതിര്‍ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍...
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്കി തുടങ്ങും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്. നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ...
കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ മഴ...
നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ്...
ഗസല്‍ ഗായകരായ റാസ, ബീഗത്തിന്റെ പെരുന്നാള്‍ വിശേഷങ്ങള്‍ ദാവൂദ് മുഹമ്മദ് ”ഒരിക്കലും പുലരാനാഗ്രഹിക്കാത്ത രാത്രിയാണ് എനിക്ക് പെരുന്നാള്‍ രാവ്. ഒരുക്കങ്ങള്‍ക്കായി തെരുവുകളിലൂടെയുള്ള ഓട്ടപ്പാച്ചില്‍, കൂട്ട്കൂടി പുലരുവോളം പാട്ട് പാടിയുളള ചങ്ങാത്തം, പെരുന്നാളിന്റെ തെരുവ് രുചികള്‍ ആസ്വദിച്ചുള്ള...
നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയുടെ വാര്‍ത്താകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ലെന്നും പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതകള്‍ ഉളളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.വിദ്യാര്‍ത്ഥിയുടെ പനി...
പാക്കിസ്ഥാന് ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട്...
ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ്...