എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്. വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ...
പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര് പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും...
പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണമെന്ന് കോടതി അറിയിച്ചു. തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ്...
തേര്‍ഡ് ഐ ഇതാ അനസ് വരുന്നു ഈ തേര്‍ഡ് ഐ കുറിപ്പ് ഞാന്‍ 2019 ജനുവരി 16 നാണ് എഴുതിയതാണ്… പ്രിയ സുഹൃത്ത് അനസ് എടത്തൊടിക പെട്ടെന്ന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചപ്പോള്‍ ആ തീരുമാനം...
കനത്ത മഴയെ തുടര്‍ന്ന് ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമായാണ് ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ ടോസ് ചെയ്യാതെ ഉപേക്ഷിക്കുന്നത്. പാകിസ്ഥാന് – ശ്രീലങ്ക മത്സരമാണ് മുന്‍പ്...
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപിന് 240 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യത....
കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന് സെഷന്‍സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്‍വേഷ്കുമാര്‍, പൊലീസ് ഓഫാസര്‍ ദീപക്ക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി...
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ...
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്തുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. കത്തില്‍ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമത മരിച്ചു കിടക്കുന്നത് കാണിച്ചുതരുന്നയാള്‍ക്ക് ഒരു...
കൊയിലാണ്ടി :അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ്സൈറ്റ് നല്കുന്ന ഡോക്ടറേറ്റ് നേടി പന്തലായനി മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ബിപിഒ എം. ജി ബല്‍രാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലം ാളെ കമ്മിറ്റി പന്തലായനി...