ഓസ്ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ 400 റണ്‍സ് വരെ ഓസ്ട്രേലിയ നേടും...
സമാധാനവും സന്തോഷവും നിറഞ്ഞുനില്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വലിയ നാണക്കേട്. ഏറ്റവും ഗ്ലോബല്‍ പീസ് ഇന്റക്സില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ാം സ്ഥാനത്താണ് ഇന്ത്യ. സാമൂഹിക...
ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരും. കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് റണ്‍ദീപ് സുര്‍ജേവാലയാണ് ഈ കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുന്‍പ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ലോക്സഭ...
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയില്‍ രംഗോലി റെസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ...
മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്ട്രേലിയ – പാകിസ്താന് മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാകിസ്താന് വരുന്നത്....
അടുത്ത ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് സമരം. കേരളത്തില്‍ ഉടനീളമുള്ള പ്രൈവറ്റ് ബസ്സുകളില്‍ ജി.പി.എസ് നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
ഇടുക്കി ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നിരവധി അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം : പൊന്നാനിയാല് ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍...
ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ...
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് എന്‍ഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ...