ഡിവൈഎഫ്ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി മുന്‍പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്,...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടര...
അഫ്ഗാനിസ്ഥാന് ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്‍ഗനാണ്...
പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗം ബഹിഷ്കരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. വേണ്ടത്ര...
ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയ്ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി...
വില്പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി...
ലോക്സഭയില്‍ ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായി....
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി കല്‍പ്പറ്റ പൊലീസ്. യുവതിയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ എസ്ഐ റസാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍...
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ ആദിര്‍ രഞ്ജന്‍ പ്രതിനിധീകരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ആദിര്‍ രഞ്ജന്‍ പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ്...
നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബെംഗളൂരുവിലെ നാഗാവാര ജോഗപ്പയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത്. മരിച്ച...