മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. പെട്രോള്‍ ലീറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 4 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.73 രൂപയിലും...
കുറുക്കോളി മൊയ്തീന് മൂന്നു വര്‍ഷത്തെ കര്‍ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും...
വാസുദേവന്‍ കുപ്പാട്ട് ക്ഷേത്രാരാധന ഉള്‍പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്‍ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്‍മയുണ്ട്. എത്ര...
കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങി പത്തോളം മെഡിക്കല്‍ പഠന മേഖലകളിലേക്കുള്ള പ്രവേശന നടപടികള്‍ പത്തു ദിവസത്തോളം വൈകി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് അഖിലേന്ത്യാറാങ്കു പട്ടിക പുറത്തുവന്ന് പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ കേരളാ റാങ്കു പട്ടിക...
കോപ്പ അമേരിക്ക ഫുട്ബോളില്‍ ആദ്യ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് മുന്നറിയിപ്പുമായി പ്രതിരോധ താരവും മുന്‍ ക്യാപ്റ്റനുമായ തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കരുതിയിരിക്കണമെന്നാണ് സില്‍വ സഹതാരങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ്. മെസ്സി...
റിമാന്‍ഡിലായിരുന്ന രാജ്കുമാര് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പോസ്റ്റ്...
ബിഹാര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളെ. മുംബൈ ദിന്‍ന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ബിനോയിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു യുവതിയുടെ...
കൈവശം അഞ്ച് വിക്കറ്റ് ഉണ്ടായിരുന്നു, ക്രീസില്‍ മികച്ച ഫിനിഷറായ സാക്ഷാല്‍ എം.എസ് ധോനിയും ഇന്ത്യയുടെ ആറാം നമ്പറില്‍ ഇറങ്ങുന്ന കേദാര്‍ ജാദവും. ഈ ലോകകപ്പിലെ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സംശയങ്ങള്‍...
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് നല്ല തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും മികച്ച ബാറ്റിങില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 112 റണ്‍സെടുത്തു നില്‍ക്കുകയാണ് ആതിഥേയര്‍. ഇന്ത്യന്‍ ടീമില്‍...