രാഷ്ട്രീയ പാര്‍ട്ടികളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു
ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ് ആണ് ആഹ്വാനവുമായി രംഗത്ത് വന്നത്
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
പതിനൊന്നാം വര്‍ഷമാണ് പ്രവാസികള്‍ക്ക് ആഘോഷമായി ഇന്ത്യാ ഫെസ്റ്റ് അരങ്ങേറുന്നത്
ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം
സമ്മര്‍ദ്ദമില്ലാതെ കളിക്കുക, അഭിമാനപോരാട്ടത്തില്‍ രാജ്യവും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഭരണാധികാരിയുടെ വാക്കുകളെ ഹൃദയത്തിലാവാഹിച്ചു കൊണ്ട് പൊരുതിക്കളിച്ച ഹരിതപ്പട പുറത്തെടുത്തത് അവിസ്മരണീയ പോരാട്ടമായിരുന്നു.
ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.
ഇന്ന് വൈകുന്നേരം നടന്ന മത്സരത്തില്‍ 2-1നാണ് അര്‍ജന്റീന തോറ്റത്.
ഹിന്ദി ഭാഷയിലാണ് സന്ദേശം
സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ.