ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് രോഹിത് ശര്‍മ്മ. 92 പന്തില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. ശ്രീലങ്കക്കെതിരെ കെ.എല്‍ രാഹുലും അര്‍ധസെഞ്ച്വറി തികച്ചു. മത്സരത്തിന് മുന്‍പ് ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമതായിരുന്ന ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനെ ഇതോടെ...
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ,മലബാറിലെ സീറ്റ് കുറവ് എന്നീ പ്രശ്നങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ എം എസ് എഫ് കരിങ്കൊടി പ്രതിഷേധം നടത്തി. കോഴിക്കോട് ബാലുശേരിയിലാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ പോലീസ്...
കോഴിക്കോട്ഃ വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണയില്‍ എം.എസ്.എഫ് ലിറ്ററേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഷീര്‍ ഫെസ്റ്റിന് തുടക്കമായി. കോഴിക്കോട് ബീച്ചില്‍ ‘ഇമ്മിണിബല്യ വര’ എന്ന പേരില്‍ ബഷീര്‍ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വരയിലൂടെ അവതരിപ്പിച്ചു. പരിപാടി എം.എസ്.എഫ് സംസ്ഥാന...
പ്രണയവിവാഹത്തിന് കൂട്ടു നിന്നെന്ന ആരോപണത്തെ തുടര്‍ന്ന് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചു. കാസര്‍ഗോഡാണ് സംഭവം. സുഹൃത്തുക്കളയ യുവാക്കള്‍ക്കാണ് വെട്ടേറ്റത്. മാക്കരംകോട് സ്വദേശി സതീഷ് (42), സുഹൃത്തായ സുധീഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സതീഷിന് കൈക്കാണ് വെട്ടേറ്റത്. സതീഷിനെ മംഗലൂരു...
ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന് മടങ്ങുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 315...
എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ നയങ്ങളുടെ പുനരാവിഷ്കരണം മാത്രമാണ് ഈ ബജറ്റ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും യുവാക്കള്‍ക്ക് പ്രതീക്ഷനല്‍കുന്ന പദ്ധതികളോ...
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു. കെ.ബി വേണുഗോപാലിനെതിരെ...
ജൂലായ് രണ്ടിന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഡാം തകര്‍ന്ന് 18 പേരുടെ മരണത്തിന് കാരണമായത് ഞെട്ടുകളാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവനേന എം.എല്‍.എ യുമായ തനാജി സാവന്ത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ്...
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് നേടാനായത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്. വെറും ആറ് റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് അത് മറികടക്കാന്‍ സാധിച്ചു. ഇതോടെ...
ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പാകുമ്പോള് ഇന്ത്യയുടെ എതിരാളി ആര്?. നിലവില്‍ മൂന്ന് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ബംഗ്ലാദേശ് – പാകിസ്താന് മത്സരത്തില്‍ പാകിസ്താന് നല്ല റണ്‍റേറ്റിന് വിജയിക്കുകയാണെങ്കില്‍...