പത്ത് ടീമുകള്‍ പതിനൊന്ന് മൈതാനങ്ങള്‍ മെയ് 30 ന് തുടങ്ങിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയ ചാമ്പ്യനെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലെന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന് ഇതൊരു അവസരമാണ് സ്വന്തം...
കര്‍ണാടകത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കോണ്‍ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. ഭവന മന്ത്രി...
രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്സഭയില്‍ ടി.എന്‍. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. മദ്യം കഴിഞ്ഞാല്‍...
സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പോലും മുന്‍ നിയമനമില്ലാതെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ തീരുമാനം. ബജറ്റിനു മുന്നോടിയായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാറുണ്ടെങ്കിലും മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരണത്തിനു...
ലോകകപ്പ് ആരംഭത്തില്‍ തന്നെ രസം കൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നിരവധി മത്സരങ്ങളും. ശ്രീലങ്കയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക ഒരു പരിധി വരെ തടസ്സമായി നിന്നതും മഴയായിരുന്നു. സെമിഫൈനല്‍ മത്സരം കഴിഞ്ഞ ദിവസം...
രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും...
ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതിയുടെ സ്വര്‍ണ നേട്ടം. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും...
ഇന്ത്യയിലെ മികച്ച യുവ ഫുട്ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയും ഇന്ത്യന്‍...
ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍...
ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ദിവസം അവസാനിപ്പിച്ച 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്നനിലയിലാകും ഇന്ന് ന്യൂസിലാന്റ്...