സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കന്‍ ജില്ലകളിലും മഴ ശക്തമായി. ഇന്നലെ മുതല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന...
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ ആശ്രയമായ പി.എസ്.സി യെ അട്ടിമറിക്കാന്‍...
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 21 ന് തെരഞ്ഞെടുക്കാനിരിക്കെ പുതിയ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പി യുമായ ഗൗതം ഗംഭീര്‍. യുവതാരങ്ങള്‍ക്ക് വേണ്ടി ധോണി വഴിമാറികൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വഴിത്തിരിവ്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്ത് നല്കി. ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന...
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേത് പോല 45 മിനുട്ട് അല്ലങ്കില്‍ 200 എംബി എന്ന നിരക്കില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൈഫൈ സൗകര്യം...
പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍...
കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്നില്ല. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ പതിനൊന്നുമണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ് സംബന്ധിച്ച് വ്യക്തത തേടാനാണ്...
മുംബൈയില്‍ പൊലീസുകാരനെ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നടുറോഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയി. ഏറെ തിരക്കുള്ള ചെമ്പൂരിലെ ഒരു റോഡില്‍ മദ്യപിച്ച ശേഷം മൂന്നംഗ സംഘം റോഡിന്റെ നടുവില്‍ കാര്‍ നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കി. ഇതോടെയാണ് ട്രാഫിക്...
ദിബിന് ഗോപന് മറ്റൊരു ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍,ഒമാന്‍,അഫ്ഗാനിസ്ഥാന്,ബംഗ്ലാദേശ് എന്നിവരോടൊപ്പം മത്സരിക്കണം. നിലവില്‍ ലോക റാംങ്കിങില്‍ ഇന്ത്യ 101 ാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ മറ്റുള്ള...