കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയത്തിന് പുറമെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി...
റയല്‍ മാഡ്രിഡ് കോച്ച് സൈനുദീന്‍ സിദാന് ഗരേത് ബെയിലിനെ ഒഴിവാക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമില്‍ തിരിച്ചെത്തിക്കാനാണെന്ന് മുന്‍ ക്ലബ്ബ് പ്രസിഡണ്ട് റമോന്‍ കാല്ഡറോണ്. കഴിഞ്ഞ ദിവസം ബെയിലിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ബെയില്‍ പെട്ടെന്ന് തന്നെ...
എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന്...
ക്രിക്കറ്റ് ലോകകപ്പിലെ വിവാദ ഓവര്‍ത്രോയില്‍ അധിക റണ്‍സ് അനുവദിച്ച ശ്രീലങ്കന്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന തനിക്ക് പറ്റിയ തെറ്റില്‍ പ്രതികരണവുമായി രംഗത്ത്. എനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരശേഷം ടി.വിയിലെ റീപ്ലേ കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ആറ്...
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാന്റ്മിന്റണിലെ കലാശപ്പോരാട്ടത്തില്‍ തോല്‍വി രുചിച്ച് സിന്ധു. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-15,21-16. നിലവില്‍ ലോക അഞ്ചാം നമ്പര്‍ സ്ഥാനത്താണ് സിന്ധു. തോല്‍വിയോടെ 8ാം...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 25,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,215 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 26,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയംസംസ്ഥാനത്ത്...
വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 128,45,95,444...
ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന് സിദാന് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ...
രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നും നടക്കില്ല. ഇന്നുതന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും വിഷയത്തില്‍...
കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23 ലെ പരീക്ഷ ഓഗസ്റ്റ്...