ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്സണ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്സിറ്റ്...
വയനാട് അമ്പലവയലിന് സമീപം തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിയ്ക്കും നേര്‍ക്ക് ഓട്ടോ െ്രെഡവറുടെ സദാചാര ഗുണ്ടായിസം. അമ്പലവയല്‍ പോലീസ് സ്റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21ാം തീയതി ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് വിവരം....
പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് ജയ് ശ്രീറാം വിളിപ്പിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന് ദില്ലി പൊലീസിന് നിര്‍ദേശം നല്കി. കര്‍ണാടക മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരുവയസ്സ് പ്രായം...
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇന്ന് ആദ്യസന്നാഹ മത്സരം. ചെല്‍സിക്കെതിരെയാണ് ബാര്‍സയുടെ മത്സരം. വൈകീട്ട് നാല് മണിക്ക് ജപ്പാനിലാണ് മത്സരം. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ പുതിയ പോരാട്ടം കാഴ്ച വെക്കാനൊരുങ്ങുകയാണ്...
കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജ്ജില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ അബ്രഹാം. കേരളത്തിലെ പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴികളെപ്പോലെയാണെന്ന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രാഹം മാധ്യമ...
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്....
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ രാമല്ലൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്...
ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാര്യിലേക്ക് എത്താന്‍ സാധ്യതകള്‍ മങ്ങി. പുതുതായി ടീമിലെത്തിയ അന്റോണിയ ഗ്രീസ്മാനും നെയ്മറിന്റെ വരവിന് സാധ്യതകള്‍ കുറവാണെന്ന് തുറന്നടിച്ചത്. നിലവില്‍ ഡെബലേയും കുട്ടിനോയും മാല്‍ക്കമും ടീമിലുണ്ട്. മെസിയും സുവാരസും ടീമിന്റെ മുഖവുമാണ്, ഗ്രീസ്മാന്...
കെഎസ്യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭാസ ബന്ദ്. യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല...
ചന്ദ്രയാന്‍ 2 വിക്ഷേപണ സമയത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 7500 പേര്. ഐ.എസ്.ആര്.ഒ. വിക്ഷേപണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്.ഒ അവരുടെ ട്വിറ്റര്‍ പേജിലാണ് പങ്കുവെച്ചത്. പങ്കുവെച്ച ചിത്രങ്ങള്‍ കാണാം