പാകിസ്താനില്‍ നിലവില്‍ ഉള്ള പ്രളയത്തിന്റെ ഭീകരത ജനങ്ങളിലെത്തിക്കാന്‍ അതിസാഹസികമായി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി മാധ്യമപ്രവര്‍ത്തനം നടത്തുന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജി ടിവി റിപ്പോര്‍ട്ടറായ അസദര് ഹുസൈനാണ് സമൂഹമാധ്യമങ്ങളിലെ താരം. സിന്ദ്...
ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. മതവികാരം...
കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ.ആര് രമേശ്കുമാര്‍. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്. കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്...
ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ...
കോഴിക്കോട് : വിഖ്യാത ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ് പരിവാര്‍ ഉന്മൂലന ഭീഷണിക്കെതിരെ തിങ്കള്‍ ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി...
ക്യാമ്പസ്സുകളില്‍ ഏകാധിപത്യ നിലപാടാണ് എസ്എഫ്ഐ പുലര്‍ത്തുന്നതെന്നും എസ്എഫ്ഐയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും കണ്ണൂര്‍ എഐഎസ്എഫ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നും എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരേ ഗുരുതര...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്,...
മലപ്പുറം എടവണ്ണയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. മൂവായിരം രൂപ നല്‍കിയാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ...
യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ...
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സന്ദര്‍ശനത്തിന് പിറകെ പാകിസ്താന് എഫ്16 വിമാനങ്ങള്‍ വില്ക്കാന് യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2018 ജനുവരി മുതല്‍ പാകിസ്താന് സുരക്ഷാ സഹായം നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരുന്നു. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന...