ഉന്നാവ് പീഡനക്കേസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ആക്രമണങ്ങളും വിവരിക്കുന്നതിനിടയില്‍ കോടതി മുറിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി ഗിരി. ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ...
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ...
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കിംഗ് ജോര്‍ജ്ജ് ആശുപത്രി. കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചു.പെണ്‍കുട്ടിക്ക് ലക്നൗവില്‍ തന്നെ വിദഗ്ദ ചികിത്സ നല്‍കാനാവുമെന്നും...
മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്ജുന് ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. അര്ജുന് ടീമിലെത്തിയതില്‍...
സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍,സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക്...
ഈ വര്‍ഷത്തെ ഔഡി കപ്പ് ഫൈനലില്‍ ബയേണും ടോട്ടനവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം. മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരായപ്പെടുത്തി ടോട്ടന്‍ഹാം...
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യമെമ്പാടുമുള്ള...
ബുധനാഴ്ച രാവിലെ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. റോഡരികില്‍ സ്ഥാപിച്ച ബോംബ്...
എസ്.ഡി.പി.ഐ. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 25,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,245 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 26,888 രൂപയിലാണ് വ്യാപാരം...