സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷം ശക്തമായില്ലെങ്കില്‍ ഈ മാസം 16ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ള അറിയിച്ചു. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ...
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍. ‘മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത് കൊണ്ട് അയാളെ പിച്ചി ചീന്തി തിന്നാലെ ഇവിടെ ചിലര്‍ക്ക് ത്യപ്തിയാകൂ’ സംഘപരിവാര്‍...
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 280 രൂപ കൂടി 26,200 രൂപയിലാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,275 രൂപയിലാണ് വ്യാപാരം. ഇന്നലെ രാവിലെ 25,920 രൂപയിലാണ് സ്വര്‍ണവ്യാപാരം നടന്നത്. എന്നാല്‍ വൈകുന്നേരത്തോടെ...
ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം നടത്തുന്നുവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. കലക്ടറും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ആരെങ്കിലും മനപൂര്‍വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവിംങ് ലൈസന്‍സ്...
കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്ത് 12ന്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ,സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത...
തിരുവനന്തപുരം: മുന്‍ ഗോകുലം കേരള എഫ്സി പരിശീലകന് ബിനോ ജോര്‍ജ്ജിനെ കേരള ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോകുലം കേരള എഫ് സിയുടെ...
എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പാലക്കാട്...
കൊല്ലത്ത് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കന് അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തുവെച്ച് ബിപിന്‍ എന്ന ആളും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബിപിന്‍ കൈകൊണ്ട്...
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരം നാളെ നടക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ലോകകപ്പിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. ലോകത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റര്‍മാര്‍ അണിനിരക്കുന്ന ടീമാണ് വെസ്റ്റ്...
ലണ്ടന്‍: ഫുട്ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്‍...