ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ കമാന്‍ഡോകളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാകിസ്താനോട് നിര്‍ദ്ദേശിച്ച് ഇന്ത്യ. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് പാകിസ്താന് ഇനിയും പ്രതികരിച്ചിട്ടില്ല. സമാധാന സൂചകമായി ഒരു വെള്ളക്കൊടിയുമായെത്തി മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ് ഇന്ത്യ...
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ഫോട്ടോകള്‍ ഐഎസ്ആര്‍ഒ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു. ചന്ദ്രയാന്‍ 2 അയച്ച ആദ്യ ഫോട്ടോകളാണ് ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍ 2 വാഹനത്തിലെ എല്‍ഐ4 ക്യാമറ ഉപയോഗിച്ച്...
ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപം. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. അതേ സമയം ഞായറാഴ്ച...
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര് പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ...
മാധ്യമപ്രവര്‍ത്തകന്റെ നരഹത്യക്ക് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി...
ദോഹ: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ ദാരുണ മരണത്തിന് കാരണക്കാരനായ സര്‍വ്വേ ഡയരക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ എ എസിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം...
കൊച്ചി: ക്ലബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളില്‍ കാറോടിക്കുന്നവരെ തടഞ്ഞ് മദ്യപരിശോധന നടത്താത്തത് എന്തു കൊണ്ടാണെന്ന് മനുഷ്യാവകാശകമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അര്‍ധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ്രൈഡവര്മാര്ക്ക് മദ്യ...
ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഉപനായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കോര്‍ഡിന് അരികെയാണ്. യുഎസിലെ ഫ്ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20. മത്സരത്തില്‍ നാല് സിക്സറുകള്‍ അടിച്ചാല്‍...
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരണപ്പെടാനിടയായ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. . സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ്...
സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു....