ജമ്മു കശ്മീരിനെ വിഭജിക്കുന്നതും പ്രത്യേക പദവി എടുത്തുകളഞ്ഞതുമായ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറി...
നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ സാധ്യതാ ടീമിനെ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന് എന്നിവരാണ്...
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നെന്ന് സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി. അമിത വേഗത്തിലാണ് ശ്രീറാം വാഹനം ഓടിച്ചത്. പലതവണ വാഹനം നല്കാന് ആവശ്യപ്പെട്ടിട്ടും ശ്രീറാം നല്‍കിയില്ലെന്നും വഫയുടെ രഹസ്യമൊഴിയിലുണ്ട്. എന്നാല്‍ അതിനിടെ പ്രതിയുടെ...
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം രാജ്യസഭ വോട്ടെടുപ്പോടെ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേര് വോട്ടുചെയ്തു. 61 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ...
മാധ്യമപ്രവര്കത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് കൊണ്ടുപോകും. വഞ്ചിയൂര്‍ മജിസ്ട്രേറ്റിന്റെതാണ് തീരുമാനം. പരിശോധനക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയതിനാലാണ് മജിസ്ട്രേറ്റിന്റെ തീരുമാനം. സബ്ജയിലേക്കാവും കൊണ്ടുപോകുക. റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍...
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി പൊലീസ് തിരുവനന്തപുരത്തെ കിംസ്...
കോഴിക്കോട് : ഓപ്പണ്‍ സര്‍വ്വകലാശാലയുടെ മറവില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു....
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സ്വന്തമാക്കാം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ...
പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി...
മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിന മദ്യലഹരിയില്‍ കാറിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യേണ്ട സമയപരിധി...