കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ...
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഗയാനയില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ടീം ഇന്ത്യ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതകള്‍ കൂടുതലാണ്. ആദ്യ രണ്ട്...
കോഴിക്കോട്: റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വാഹനപരിശോധന ആരംഭിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടക്കുന്ന ചെക്കിംഗ് ഈമാസം 31 വരെ നീണ്ടുനില്‍ക്കും. 10 സ്ക്വാര്‍ഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന്...
മുക്കം: പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെയും ചരിത്രത്തിലില്ലാത്ത പ്രളയ ദുരന്തത്തിന്റെയും ഓര്‍മ്മയില്‍ മലയോര മേഖല ഭീതിയുടെ നിഴലില്‍. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയും ഇന്നലെ വൈകീട്ടും ഇരുവഴിഞ്ഞിപ്പുഴയില്‍ വെള്ളം കൂടിക്കൊണ്ടിരുന്നതുമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷന് ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 3 ന് നടക്കും. വോട്ടെണ്ണല്‍ : 4 ന് 10 മണിക്ക് നടക്കും. നോമിനേഷന് സ്വീകരിക്കല്‍ ഓഗസ്റ്റ് 9 മുതല്‍ 16 വരെയും സൂക്ഷ്മ...
ഇയാസ് മുഹമ്മദ് ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. മാത്രമല്ല ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ രണ്ട് നടപടികള്‍ക്കും രാഷ്ട്രപതി അംഗീകാരവും നല്കി. വളരെ വേഗത്തിലാണ് ബില്ലവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടി...
ഹിന്ദുത്വ വര്‍ഗീയതയുടെ നാള്‍വഴിയിലെ സുപ്രധാന അജണ്ടയാണ് ജമ്മുകശ്മീരിനുമേലുള്ള അനാവശ്യ കൈകടത്തലിലൂടെ സംഘ്പരിവാരം സാധിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രത്യേകവും പൂര്‍ണവുമായ അധികാരങ്ങളുള്ള ജമ്മുകശ്മീര്‍സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്നലെ രാവിലെ ഭരണഘടനാഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെയാണ്...
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ റെഡ്...
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ...
ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വിജയം. 251 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിട്ടു. വിജയം . ആറു വിക്കറ്റു...