വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം.
ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ വന്‍ പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍.
രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.
പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ഇന്നലെ വൈകുന്നേരം നാലരയോടെ പാണക്കാടെത്തിയ അദ്ദേഹത്തെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്
ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് സംഭവം
രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുക.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.
ഇതേസമയം അന്വേഷണം സര്‍ക്കാറും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപണം