പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം ബന്ധുക്കളോടു സംസാരിക്കുന്നതിന് ജമ്മുകശ്മീരില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനത്തിന്റെ സ്ഥിതി ഭീകരമാണ്. മണിക്കൂറുകളോളം വരിനിന്നാല്‍ പ്രിയപ്പെട്ടവരോടു സംസാരിക്കാന്‍ കഴിയുക രണ്ടു മിനിറ്റുമാത്രം. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതിനുശേഷം ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ഫോണിലൂടെ മാത്രമാണ്...
കെവിന് വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. 2019 ജൂലൈ 30...
കേരളത്തില്‍ വിവിധ മേഖലകളില്‍ മഴ ശക്തമായേക്കും എന്ന് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കാം എന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍...
ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ രണ്ടു...
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്ത നിവാരണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള...
നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
മലപ്പുറം ജില്ലയിലെ കവളപ്പാറ ഇപ്പോള്‍ ദുരന്തഭൂമിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുമുണ്ട്. ഉരുള്‍പൊട്ടല്‍...
മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ 14.8.2019 ന് അവധി പ്രഖ്യാപിച്ചു....
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം കോഴിക്കോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14ന് റെഡ് അലര്‍ട്ട്...