പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കൈതാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ ആജീവനാന്തം തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്കൂള്‍ അധ്യാപിക. മേമുണ്ട ഹയര്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന് രവി ശാസ്ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്മാറിയതിനാല് അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 2021ലെ...
കെവിന് വധക്കേസില്‍ വിധി പറയുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഈ മാസം 22 നാണ് അന്തിമ വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍...
വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്സ്മാന്മാരില് ഒരാളായ ക്രിസ് ഗെയ്ലിന്റെ അവസാന ഏകദിനം...
മദ്യപിച്ചെത്തിയ ഐഎഎസുകാരന് ശ്രീറാം വെങ്കട്ടരാമന് കാറിടിപ്പിച്ചു കൊന്ന മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. കുടുംബത്തിന് നാല് ലക്ഷം സഹായവും...
പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. അതുപോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി....
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ...
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥ മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാര പ്രഖ്യാപനം. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്...
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഓറഞ്ച് അലര്‍ട്ടായിരുന്നു കണ്ണൂരില്‍ നല്‍കിയിരുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലും നിലവില്‍ റെഡ് അലര്‍ട്ട് ഉണ്ട്. നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
ദില്ലിയിലെ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും...