പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ചണ്ഡിഗഡില്‍ നിന്ന് മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനോട് വന്‍ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നല്‍കാതെ വിമാനമില്ലെന്ന സേനയുടെ കടുംപിടിത്തത്തെ തുടര്‍ന്ന്...
പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര് എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ...
മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്കാന് വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും അതിനാല്‍ ശ്രീറാമിന്റെ രക്തപരിശോധന വൈകിയെന്നുമാണ്...
കോഴിക്കോട്: നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്പനക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധര്‍ശിനെ (23) നല്ലളം പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 6.580 കി.ഗ്രാം കഞ്ചാവ്...
അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു സൈനികന് വീരമ്യത്യു. ലാന്‍സ് നായിക് സന്ദീപ് ഥാപ ആണ് മരിച്ചത്. രജൗരിയിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല്...
ബാഴ്സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ജര്‍മ്മന്‍ ലീഗിലേക്ക്. ബയേണ്‍ മ്യൂണിക്കുമായി ഒരുവര്‍ഷ കരാറിലെത്തി. വായ്പാ അടിസ്ഥാനത്തിലാണ് കരാര്‍. സീസണിനൊടുവില്‍ ബയേണുമായി സ്ഥിരം കരാര്‍ ഒപ്പുവയ്ക്കാവുന്ന തരത്തിലാണ് ഇരുടീമുകളും താരക്കൈമാറ്റം നടത്തിയിരിക്കുന്നത്. പ്രതീക്ഷിച്ച മികവിലേക്ക്...
സ്വാതന്ത്ര്യദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം നേടിയ പോലീസുകാരന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. തെലങ്കാനയിലെ മെഹ്ബൂബ്നഗറിലെ ഐടൗണ്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അനുമതിയോടു കൂടി മണല്‍കടത്തുന്ന രമേശ് എന്നയാളോട്...
സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവന്‍ബാബു. പ്രളയ മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ പറഞ്ഞു. തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്കുള്ള പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തെ...
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ ഓസീസിന് കരുത്തായിരുന്നു സ്റ്റീവ് സ്മിത്ത്. രണ്ട് ഇന്നിംഗ്സിലും സ്മിത്ത് സെഞ്ചുറി നോടിയിരുന്നു. ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്‍ കണ്ട് ആരാധകര്‍ പോലും അന്തംവിട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ബൗളര്‍മാര്‍...
സ്പാനിഷ് ലീഗിലെ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. അത്ലറ്റിക്ക് ബില്‍ബാവോയാണ് എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് വമ്പന്മാരെ തോല്‍പ്പിച്ചത്. 89ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് കാപ്പ നീട്ടിനല്‍കിയ പന്ത്...