കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നല്കുന്നതിനാല് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നല്‍കിയിരുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ്...
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. തീരുമാനം സുപ്രീം കോടതി വിധിയെ...
ലോക ബാന്റമിന്റണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ലിന് ഡാനെ മറികടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണോയുടെ വിജയം. ആദ്യ സെറ്റ് 21-11...
മോസ്കോ: ലോകത്തെ നശിപ്പിക്കാന്‍ സാധിക്കുന്ന മാരക ആണവായുധങ്ങളിലൊന്നായ റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണത്തിനിടയില്‍ പൊട്ടിത്തെറി. റോക്കറ്റിന്റെ പ്രൊപ്പലെന്റ് എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് പേര് മരിച്ചതായി റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. റഷ്യയുടെ ആണവ...
പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും....
ജമ്മു കശ്മീരില്‍ പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരെ പ്രതികരണവുമായി നോബേല്‍ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്‍ ഒരുപാട് പ്രയത്നിച്ച ഒരു രാജ്യം എന്ന നിലയില്‍,...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 27ാം മിനിറ്റില്‍ ആന്തണി...
ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് തലയ്ക്കു ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടതിന് പിന്നാലെ കഴുത്തിനും സുരക്ഷ നല്കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കു നിര്‍ബന്ധമാക്കിയേക്കുമെന്നു ഓസീസ് ദേശീയ ടീം മെഡിക്കല്‍...
വിമാനത്തില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.ദില്ലി – ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നോസ്...
പിഎസ്സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ്...