കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പ് പൂട്ടി. ഇവിടുത്തെ അന്തേവാസികളെ െൈലംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ആകാശപ്പറവകളെന്ന പേരില്‍ പുല്ലൂരാംപാറയില്‍ പത്തു...
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയും ആഷസ് ഹീറോ ബെന്‍ സ്റ്റോക്സിനും റാങ്കിങില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ആദ്യമായി ബുംറ പത്തിനുള്ളില്‍ ഇടം...
സിപിഎം നല്കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാല്‍ ഡോക്ടറെ സ്ഥലംമാറ്റി. കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ്...
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ഹര്‍ജികളാണ് കോടതിക്ക് മുന്പിലുള്ളത്. ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം...
കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ആര്.ബി.ഐയുടെ കരുതല്‍ശേഖരത്തില്‍ നിന്ന് പണം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ് രാഹുല്‍ ഗാന്ധി. വെടിയുണ്ടയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെയാണ് നിലവിലെ നടപടിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ‘സ്വയം വരുത്തിവെച്ച സാമ്പത്തിക ദുരന്തത്തെ എങ്ങനെ...
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്്. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. രാജ്യത്ത് എടിഎം വഴിയുള്ള...
കെവിന് വധക്കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40000 രൂപ പിഴയും നല്‍കണം.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കെവിന്റെ ഭാര്യയായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക്...
ദിബിന് ഗോപന് ബെന്‍ സ്റ്റോക്സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലം വരെ ഓര്‍ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ...
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാരചടങ്ങിനെത്തിയ ബിജെപി എംപി ബാബുല്‍ സുപ്രിയോ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 പേരുടെ ഫോണുകളാണ് ചടങ്ങിനിടെ മോഷണം പോയത്. എസ് കെ തിജാരവാലയാണ്...
പയ്യന്നൂരിലെ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കരിപ്പൂര്‍ മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള ഡ്രീം ഡെസേര്ട്ടില് നിന്നാണ് ഷവര്‍മ...