മാരാരിക്കുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പി ക്ക് നല്കിയ പരാതിയെ...
ജോര്‍ജിയയില്‍ മക്കളെക്കുറിച്ച് സ്നേഹം നിറക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അമ്മ. മക്കളെ വെടിവെച്ച് കൊന്നതിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. മാര്‍ഷാ എഡ്വാര്സാണ് മകന് ക്രിസ്റ്റഫറിനെയും മകള്‍...
ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതികളെ പോലീസ് പിടികൂടിയത്. പരാതിക്കാരന് കഴിഞ്ഞ മൂന്ന് നാല് മാസമായി...
സാമ്പത്തിക രംഗം നിലവില്‍ തകര്‍ച്ചയിലാണെന്ന് വിളിച്ചോതുന്ന രീതിയിലെ പുതിയ പ്രഖ്യാപനവുമായി കേന്ദ്രം. നിലവില്‍ ജിഡിപി 5.8 ല്‍ നിന്ന് 5 ആയി കുറഞ്ഞെന്ന് കേന്ദ്രം സമ്മതിച്ചു. കനറാ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്കിലും ആന്ധ്രാ ബാങ്ക് കോര്പ്പറേഷന്...
കേരളത്തിലെ ജനത പ്രളയമൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രളയമനുഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന സഹായങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍ പണ്ട് സമയം കണ്ടെത്തിയ മോദി പ്രളയമുണ്ടായ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും...
പിഎസ്സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍ . മൂന്നാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിഎസ്സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍...
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്. ഇതോടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച...
ദിബിന് ഗോപന് ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയിലാണ് കാല്പന്ത് കളി. 1950-60 കാലഘട്ടമായിരുന്നു ഇന്ത്യയിലെ കാല്പന്ത് കളിയുടെ സുവര്‍ണകാലഘട്ടം. 1950 ലെ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും പലകാരണങ്ങളാല്‍ കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇന്ത്യയില്‍ കാല്പന്ത് കളി...
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടുലകളിളെ...
നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്‍ പങ്കുവച്ചു. കേരള...