ഡല്‍ഹി : ക്രഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താം എന്ന പേരില്‍ ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ...
കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ ക്യാമ്പസ് ഇലക്ഷന് പ്രചരണത്തില്‍ ഉപയോഗിച്ച എം.എസ്.എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നത...
കേരളത്തില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.നാളെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും...
അണ്ടര്‍15 സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. നേപ്പാളിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ വീഴ്ത്തിയത്. ഹാട്രിക്കുമായി ശ്രീദര്‍ത്ത് ആണ് ഇന്ത്യയുടെ മികച്ച താരമായത്. രണ്ടാം പകുതിയില്‍ ആയിരുന്നു ശ്രീദര്‍ത്തിന്റെ ഹാട്രിക്. മഹേസണ്‍, അമന്‍ദീപ്, സിബജിത്,...
ബിറ്റ് കോയിന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....
അനധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന് മുഹമ്മദ് സനാവുള്ളാ ദേശീയ പൗരത്വ പട്ടികയുടെ പുറത്ത്. പട്ടാള ജീവിതത്തിനിടയില്‍ കശ്മീരിലെയും മണിപൂരിലെയും തീവ്രവാദികള്‍ക്കെതിരേ പോരാടിയിട്ടുള്ള സൈനികോദ്യോഗസ്ഥനാണ് സനാവുള്ളാ. എന്നാല്‍ ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ...
കെ.സി.എ നിസാര്‍ കക്കാട് വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന് മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...
കെ.പി ജലീല്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടക്കംതന്നെ വലിയ ആശങ്കകളും ഉല്‍കണ്ഠകളുമാണ് ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഏഴു പതിറ്റാണ്ടായി കഴിഞ്ഞ ഭരണകാലങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയിലുള്ള ഭീതിയാണ് സകല മേഖലകളിലും ഈ സര്‍ക്കാര്‍ വിതച്ചുകൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ്...
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര് വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്....
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിയ അദ്ദേഹത്തെ...