മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ആരിഫ് മുഹമ്മദ് ഖാന്...
തിരുവനന്തപുരം: അപമാനകരമായി ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്കി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലാംഗേജ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്ന തരൂരിനെതിരെ മോശമായ പരാമര്‍ശമാണ് സുരേന്ദ്രന് നടത്തിയത്. ഒരു ദിവസം പുതിയ ഒരു...
കരീബിയന്‍ മണ്ണില്‍ നാശം വിതച്ച് ജസ്പ്രീത് ബുംറ. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹാട്രിക്ക് ഉള്‍പ്പെടെ വിന്‍ഡീസ് നിരയിലെ ആറ് വിക്കറ്റാണ് ബുംറ നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ...
ഹൂസ്റ്റണ്‍: യു.എസിലെ ടെക്സാസില്‍ വെടിവെപ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 20ലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല....
യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്റെ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍...
പയ്യോളി : ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പുതിയ പാലം എന്ന ആവശ്യം സാഫലമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ആറിന് പാലംപണിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും...
മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ എതിരെ നാട്ടുകാര്‍ വീണ്ടും സമര രംഗത്ത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതു കാരണം റോഡ് ഇല്ലാതായതാണ് കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. ഇതിനു പുറമെ വിഷാംശം കലര്‍ന്ന...
മുഹമ്മദ് ഇല്ല്യാസ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൈമാറുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഇങ്ങനെയൊരു കീഴ്വഴക്കം മുമ്പില്ലാത്തതാണ്. ഒരുപക്ഷേ രാജ്യം ഇപ്പോള്‍...
മകന് സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന് വെള്ളാപ്പള്ളി. അച്ഛന് അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന് സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്....
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മല്‍സരരംഗത്ത്. ആദ്യമായാണ് എം.എസ്.എഫ് ജെഎന്‍യുവില്‍ തെരഞ്ഞടുപ്പിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയുമായി സഖ്യമായാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. സ്കൂള്‍ ഓഫ്...