ദില്ലി: എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി...
2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ...
ദില്ലിയിലെ നംഗ്ലോയിയില്‍ തന്റെ സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളെ കൈകാര്യം ചെയ്ത് യുവതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ പെട്ടെന്നുള്ള പ്രതികരണത്തിന് നിരവധിയാളുകളാണ് അവരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. . മറ്റൊരു പെണ്‍കുട്ടിക്കൊപ്പം...
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്....
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് മള്‍ട്ടിപ്പിള്‍ വിസകള്‍ നല്‍കുമെന്നും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് സാധ്യമായ പരമാവധി സൗകര്യങ്ങള്‍ നല്‍കുമെന്നും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ചു. ന്യൂസ് ഇന്റര്‍നാഷണല്‍ തിങ്കളാഴ്ച ഗവര്‍ണര്‍...
കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന് എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമര്‍ശം. മാനമില്ലാത്ത ബഹ്റയാണ്...
ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗുവാഹത്തിയിലെത്തി. സെപ്തംബര്‍ 5 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയത്തില്‍ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 20 മുതല്‍ ഗോവയില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍...
കോഴിക്കോട്: ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’ എന്ന വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി എം.ആര്...
ലഖ്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപപ്പാത്തിയും ഉപ്പും നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ചപ്പാത്തിയും ഉപ്പും കഴിക്കുന്ന വീഡയോ ഒരാഴ്ച മുമ്പാണ്...
കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ 257 റണ്‍സിന്റെ ജയത്തോടെ പുതിയറെക്കോഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡാണ് ധോനിയെ മറികടന്ന്...