ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാന് നിഷേധിച്ചു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ഗുണം ചെയ്യില്ലെന്ന് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച്ചയാണ് ഒന്‍പത് ദിവസത്തെ...
ആസാമില്‍ സായുധ സേനയക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.ആസാമില്‍ 1990 ലാണ് അഫ്സ്പ നിയമം നടപ്പിലാക്കിയത്. 2017 സെപ്തംബറില്‍...
അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തോമ്യോ. ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ മെസ്സി ഇതുവരെ കളിച്ചിട്ടില്ല . മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന് എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്കിയ 10000 ത്തില്‍ അധികം...
ഉമ്മര്‍ ഒട്ടുമ്മല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരാന്‍ പോകുന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് റെഗുലേഷന് ആന്റ് മാനേജ്മെന്റ് ബില്‍ 2019 (കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍) രാജ്യത്തെ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതോപാധി കടലിലെ...
റവാസ് ആട്ടീരി പ്രളയ ദുരന്തത്തിന്റെ കണ്ണീര്‍ക്കയത്തില്‍ നിന്ന് കരകയറിത്തുടങ്ങുന്ന കേരളത്തിന് പുതിയ ഭീഷണിയായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. പ്രളയം തൂത്തെറിഞ്ഞ പ്രദേശങ്ങള്‍ മാത്രമല്ല, കാലവര്‍ഷം കലിതുള്ളാത്തിടങ്ങള്‍ പോലും മഹാമാരികളുടെ നീരാളിക്കൈകളില്‍ കുടുങ്ങിയിരിക്കുകയാണ്. വനിതാ ശിശു വികസന...
‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കുഞരമ്പുകളില്‍’ എന്നാണ് മഹാകവി വള്ളത്തോളിന്റെ വരികള്‍. ജന്മം നല്‍കാത്ത അമ്മയാണ് ഭാഷ. ഭാഷയെ മാതാവ് എന്ന പദവുമായി ചേര്‍ത്ത് മാതൃഭാഷ എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട്...
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 15000 രൂപയും ഹെല്‍മറ്റ്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അവരെ നിരന്തരം...
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന നിലവില്‍ വരുക. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ്...