ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1996, 98 കാലഘട്ടങ്ങളില്‍ വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചു. വാജ്പേയിയുമായുണ്ടായ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍...
മനില: ആറുദിവസം പ്രായമായ കുഞ്ഞിനെ ബാഗിലിട്ട് രാജ്യം വിടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഫിലിപ്പീന്‍സിലെ മനില എയര്‍പ്പോട്ടില്‍ വച്ചാണ് അമേരിക്കന്‍ സ്വദേശിയായ യുവതി പിടിയിലായത്. മനിലയിലെ നിനോയ് അക്വിനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 43കാരിയായ സ്ത്രീയുടെ...
കോഴിക്കോട്: അകക്കണ്ണ് കൊണ്ട് പ്രജകളുടെ ഹൃദയം തൊട്ട സന്തോഷത്തിലാണ് മാഹിന്‍. കോഴിക്കോട് ഫാറൂഖ് ട്രൈനിംഗ് കോളജില്‍ നടന്ന ഓണാഘോഷത്തില്‍ മാവേലിയായത് കാഴ്ചശക്തി നഷ്ടപ്പെട്ട ബി.എഡ് വിദ്യാര്‍ത്ഥിയായ പി. മാഹിന്‍ ദിലീപായിരുന്നു. സുഹൃത്തുക്കളുടെ കൈ പിടിച്ച് കോളജ്...
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം ബിയ ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്. സ്കോര്‍ 6-3, 7-5. യുഎസ്...
തൃശൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് (72) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 4.17നാണ്...
സതീഷ്ബാബു കൊല്ലമ്പലത്ത് ആഗസ്ത് 9 ന് ശേഷം രണ്ടു ദിവസം തൊണ്ണൂറില്‍പരം ഉരുള്‍പൊട്ടലുകളാണ് കേരളത്തിലെ പശ്ചിമഘട്ട നിരകളില്‍ ഉണ്ടായത്. തുടര്‍ച്ചയായി ഉരുള്‍പൊട്ടിയപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് 116 ഓളം ജീവനുകള്‍. രണ്ടു കൊല്ലം തുടര്‍ച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭം...
തെക്കേഇന്ത്യ എന്ന ബാലികേറാമല പിടിച്ചടക്കാന്‍ ബി.ജെ.പിക്ക് ആരാണ് തടസ്സമെന്ന ചോദ്യത്തിനുള്ള ഒരുത്തരമാണ് കന്നഡിഗരുടെ ഡി.കെ. ചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയെയാണ് സമാനമായ ചുരുക്കപ്പേരില്‍ -ജി.കെ- എന്ന് ആളുകള്‍ വിളിച്ചിരുന്നത്. ഇന്നിപ്പോള്‍ കര്‍ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ്...
ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട്...
പാല: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം ലഭിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍....