ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദോഹയിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ട മലയാളിതാരം പിയു ചിത്ര ടീമില്‍ ഇടംപിടിച്ചു. നിലവിലെ 1500 മീറ്റര്‍...
കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കൊണ്ട് എം എസ് എഫ് സംസ്ഥാന സമ്മേളനം നവംബര്‍ 15, 16, 17തിയ്യതികളിലായി കോഴിക്കോട്...
പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന...
ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഞെരുക്കം മാറാന്‍ നാളെ ഇന്ത്യക്ക് ജയിക്കണം. എന്നാല്‍ എതിരാളികള്‍ സാക്ഷാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ്. ദോഹയിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിന് അണിനിരന്ന ടീമില്‍ നിന്ന് മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന്...
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. ‘ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു...
പാകിസ്താനിലെ ലാഹോറില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാലാണ് അധ്യാപകന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബിലാല്‍....
ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ ആവശ്യപ്പെട്ട് ഇ-ചല്ലാന്‍ ലഭിച്ചതോടെ...
സിംഗപ്പൂര്‍: ഇന്ദ്രന്‍സിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ്...
തിരുവനന്തപുരം: പ്രളയദുരിതത്തവും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്കി സര്‍ക്കാര്‍. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.ആഗസ്റ്റ് 23 മുതല്‍ 25 വരെ...
ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളിന് ബള്‍ഗേറിയയെയും ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോല്പിച്ചത്....