പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ....
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞു. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇത്തവണ എറണാകുളത്ത്...
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന് സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന് സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്....
പാലായില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. അത്ലറ്റിക് മീറ്റില്‍ വളണ്ടിയറായി...
ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ്. 287 പന്തില്‍ നിന്ന് 160 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറാണ്...
കൊച്ചി: നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച സന്ദേശ് ജിങ്കനെ മാറ്റിയാണ് കോച്ച് എല്‍കോ ഷട്ടോറി ഐ.എസ്.എല്‍ ആറാം സീസണിലേക്കുള്ള പുതിയ ടീം...
സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു. വാഹന വിപണിയിലെ കുറഞ്ഞ ഡിമാന്‍ഡ് തന്നെയാണ് വില്‍പ്പന ഇടിവിലേക്കു നയിക്കുന്നത്. യാത്രാ വാഹന വില്‍പ്പനയില്‍ 40 ശതമാനത്തോളം ആണ് ഇടിവ്.ആഗസ്റ്റില്‍ ഇത് 41 ശതമാനം ആയിരുന്നു....
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ട്വന്റി 20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും കരുത്തരായ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുക. ബാറ്റിംഗ് നിരയിലെ പാളിച്ചകളും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ...
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മാറ്റിയത് എല്‍ഡിഎഫിന് വോട്ട് മറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും കോന്നിയില്‍ ഇടത് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മറിക്കാനും ധാരണയായിട്ടുണ്ട് ഇതോടെ വ്യക്തമായി. ഉടുപ്പിട്ടു വന്ന...
കെ. മൊയ്തീന്‍കോയ അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്‍ഡ് ട്രംപ് തന്നെ വരണം...