ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. സമീപഭാവിയില്‍ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്. 20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു....
വലിയ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ഗുവാഹത്തിയില്‍ ഒമാനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളക്കാന്‍ നീലക്കടുവകള്‍ക്കായി. ഇന്ത്യന്‍ ഫുട്ബോളിലെ ‘മെക്ക’...
കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരല്ല രാജ്യമാണ് പരാജയപ്പെട്ടതെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് കണ്ണന് ഗോപിനാഥന് സര്‍വ്വീസില്‍നിന്നും രാജിവെച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് മനസിലായിട്ടും അതിനെതിരെ ഒന്നും...
പ്രചാരണത്തിനിടെ വട്ടിയൂര്‍കാവില്‍ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു (58) കുഴഞ്ഞു വീണു മരിച്ചു. മുന്‍ എഐസിസി അംഗമാണ്. ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ...
പൂനെ: രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 137 റണ്‍സിനും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ 601 റണ്‍സ് നേടിയിരുന്നു. ഒന്നാം...
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം...
കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയ പ്രസംഗം നടത്തി തമ്മിലടിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും മുഖ്യമകന്ത്രി ഒളിച്ചോടുകയാണ്. ഭരണ നേട്ടം ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി...
ദിബിന് ഗോപന് സെലക്ടര്‍മാരുടെ കണ്ണ്് തുറക്കാന്‍ ബാറ്റുകൊണ്ട് സഞ്ജുവിന് ഇനി ചെയ്യാനൊന്നുമില്ല. കഴിഞ്ഞ ദിവസം വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഗോവക്കെതിരെ നേടിയ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ സഞ്ജു സ്വന്തം പേരില്‍ കുറിച്ചത് നിരവധി റെക്കോര്‍ഡുകളാണ്....
കൂടത്തായി കൊലപാതകപരമ്പയില് ജോളി അവസാനമായി കൊലപ്പെടുത്തിയ അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുെട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. 2016 ല്‍ ദന്താശുപത്രിയില്‍ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണായിരുന്നു സിലിയുടെ മരണം....
സി.പി സൈതലവി മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്‍ പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്‍ത്തയോ അല്ലത്. പക്ഷേ...