ദോഹ: മലയാളി നഴ്സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ റെഹാന് ഹാരിസ് (മൂന്നര), റിദ ഹാരിസ്...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ബാധ്യതയാകുന്നു എന്ന് എം എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ്...
കണ്ണൂര്‍: ഉത്തരമേഖലാ സ്കൂള്‍ ഗെയിംസില്‍ ഓവറോള്‍ കിരീടം തൃശൂരിന്. ആദ്യ ദിനം മുതല്‍ മുന്നില്‍ നിന്ന പാലക്കാടിനെ പിന്തള്ളിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വോളിബോളിലെയും ഹാന്റ് ബോളിലെയും ഫലം അനുകൂലമായതോടെ 10 സ്വര്‍ണവും...
കൊല്ലം അഞ്ചലില്‍ സ്കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്കൂളിലാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...
ലഖ്നൗ സര്‍വകലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ ചുമത്തി അധ്യാപകന്. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി ആയുഷ് സിങ്ങിനെതിരെയാണ് ക്രൂര നടപടി. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍നിന്ന്...
ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു. Rural...
വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. വരുന്ന നവംബര്‍ 17ന്...
സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്‍ മിടുക്കന്മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ്...
സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും...
കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ സംഭവം നടന്നത്. റെയില്‍ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്....