പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ദയാല്പൂരിലാണ് സംഭവം. ഖലീല്‍ അഹമ്മദിനെ (45) യാണ് പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് കൊലപ്പെടുത്തിയത്.ഫൈസാന്‍ ഖാന് എന്ന യുവാവാണ് കൊലപാതകം നടത്തിയത്....
ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എംഎല്‍എമാരും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പി രാജു, കെ എന്‍ സുഗതന്, എല്‍ദോ എബ്രഹാം എംഎല്‍എ, ടി...
ഭരണത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍.കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ അഭിമാനമായ നേട്ടമാണ് മധ്യപ്രദേശിലെ...
ഭാര്യയെയും മകനെയും കൊലപ്പെടുത്തി പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. ഗോവിന്ദ് നാരായണ്‍ എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിവരം. ഗോവിന്ദിന്റെ ഇളയ...
ചൊവ്വാഴ്ച കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം...
റാഞ്ചിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. നാലാം ദിനം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി...
സതീഷ്ബാബു കൊല്ലമ്പലത്ത് നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയാണ് ഇങ്ങിനെയൊരു വിശേഷണം നന്‍കിയത്. ജാതി മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള സാമ്പത്തികനയം ബി.ജെ.പി...
കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്‍ അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്‍ഷത്തിനിടെ തുടര്‍ച്ചയായി...
ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മലയാളി താരം ആഷിഖ് കുരുണിയന് ബെംഗളൂരു ജഴ്സിയില്‍ അരങ്ങേറി. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് ആദ്യ പകുതിയില്‍ മികച്ച...
ഇതാരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് കൗതുകകരമായൊരു സംഭവം നടന്നു. ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര...