റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജറായ ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശി ആശിഷ് രഞ്ചനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ്...
വി.എസ് സുനില്‍കുമാര്‍ (കൃഷി മന്ത്രി) ദശാബ്ദങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് ചെറുകിടനാമമാത്ര കര്‍ഷകരാണ് ഭാരതത്തില്‍ ആത്മഹത്യ ചെയ്തത്. നവഉദാരവത്കരണ, ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സംഭവിച്ച സാമൂഹ്യസമ്മര്‍ദ്ദമാണ് കര്‍ഷക ആത്മഹത്യകളിലേക്ക് പാവപ്പെട്ട മനുഷ്യരെ നയിച്ചത് എന്ന് കാണാന്‍ കഴിയും....
പ്രകാശ് ചന്ദ്ര രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്....
രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്‍ഗീയതയും തീവ്രദേശീയതയും അയല്പക്ക വിദ്വേഷവും ആക്രമണോല്‍സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന്...
ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി. 25ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത...
അച്ഛനെ കൊന്നത് താനാണെന്ന് ഒന്നരവര്‍ഷത്തിന് ശേഷം തുറന്ന് പറഞ്ഞ് മകന്. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരുവുണ്ടായിരിക്കുന്നത്. ബൈക്ക് മോഷണത്തിന് പിടിയിലായപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മരപ്പലരകൊണ്ട് തലക്കടിച്ച് കൊന്നു എന്നാണ് പ്രതി...
ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്...
താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് ഇസ്ഹാഖ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര് പിടിയിലായി. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, മസൂദ് ത്വാഹ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന്...
തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡിനോട് ട്വിറ്ററിലൂടെ ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ‘എല്സദാ’, ‘സ്റ്റാര്‍ ഓഫ് ദി സീ 2’ എന്നീ...
കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമായതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്കിയ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ 20 മന്ത്രിമാര്‍ക്കാര്‍ പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം...