പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍...
കൊല്ലത്ത് അഞ്ചലില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പൊലീസിന്റെ പിടിയിലായി.കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. രക്ഷിതാക്കള്‍ക്കൊപ്പം മദ്രാസില്‍ നിന്ന് നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പീഡന വിവരം...
കണ്ണൂര്‍: കനത്ത മഴയില്‍ ദൂരംതാണ്ടി ഉദ്യോഗാര്‍ത്ഥികള്‍. നിമിഷങ്ങള്‍ വൈകിയെത്തിയവരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ദുരിതത്തിലായത് ജില്ലയ്ക്ക് പുറത്ത് നിന്ന് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍. ഇന്നലെ നടന്ന വില്ലേജ് എക്സ്റ്റന് ഓഫീസര്‍ (വിഇഒ)പരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികളെ ദുരിതത്തിലാക്കിയത്. കണ്ണൂര്‍, കാസര്‍കോട്...
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിനെ ദാരുണമായി വധിച്ച സംഭവത്തില്‍ സി.ബി. ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇസ്ഹാഖ് വധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന...
ആര്‍എസ്എസ് ചിന്തകന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത്രത്ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.സവര്‍ക്കറെ ആദരിക്കുന്നത് യഥാര്‍ഥ പോരാളികളെ അപമാനിക്കുന്നതിനു...
അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുന്നു. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്കി.എന്നാല്‍ ക്യാര്‍ ചുഴലിക്കാറ്റ്...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഈ മാസം 30 ന് പ്രഖ്യാപിക്കും. ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്തമാസം അഞ്ച് മുതല്‍ പത്ത് വരെയാണ് ദക്ഷിണമേഖല യോഗ്യത...
രാജസ്ഥാനിലെ സിറോഹിയില്‍ ഒരു ഡ്രെയിനിനു മുകളിലൂടെ നിര്‍മിച്ച ഫുട്പാത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ യാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ ഫുട്പാത്ത് പെട്ടെന്ന് തകരുമ്പോള്‍...
ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കില്ല. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല. 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന്...
ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്വാന്റെ തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 16-21, 26-24, 17-21. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിം...