2019 മെയ് 08 ന് ആരംഭിച്ച് താരതമ്യേന ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മെട്രോ. ആകെ മൂന്ന് പാതകള്‍ മാത്രം. പക്ഷേ കൊച്ചു രാജ്യത്ത് ലോകകപ്പിനായി എത്തുന്നവരെയെല്ലാം ഈ മെട്രോ എളുപ്പത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നു.
നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുക.
കോതിയില്‍ മലിനജല പ്ലാന്റ് സ്ഥാപിക്കാനുള്ള കോര്പറേഷന് നടപടിക്കെതിരേ ഇന്നും വന്‍ പ്രതിഷേധം.
യോഗ്യരായ ആളുകള്‍ എത്രയും പെട്ടന്ന് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.
കേസില്‍ കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
വിവിധ ജില്ലകളില്‍ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പുകള്‍ നടത്തിയതായി ആലുവ പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു
2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍.
മയ്യത്ത് നമസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.