ഹാശിം പകര കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്‍ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി...
കെ. മൊയ്തീന്‍കോയ ദേശ വ്യാപകമായി ഉയര്‍ന്ന വിവാദവും വിമര്‍ശനവും മോദി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. പ്രമുഖ സാംസ്കാരിക നായകരായ 49 പേര്‍ക്കെതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ പൊലീസ് രാജ്യദ്രോഹകേസ് രജിസ്റ്റര്‍ ചെയ്തത് പിന്‍വലിച്ചുവെങ്കിലും വിവാദം അടുത്തൊന്നു അവസാനിക്കുകയില്ല....
പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം...
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കാര്യം അറിയിച്ചത്.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ സന്ദേശത്തിന്റെ...
ദിബിന് രമ ഗോപന് ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍...
വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്. വനിതാ കമ്മീഷന് ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല. പോക്സോ...
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഭരണത്തിന്റെ റിമോട്ട് കണ്ട്രോള് സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന്...
കേദര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലിക്കോപ്റ്ററുകള്‍. വ്യോമസേനയുടെ സഹായത്തോടെ സ്വകാര്യ ഹെലികോപ്റ്റര്‍ സുരക്ഷിതസ്ഥലത്തെത്തിച്ചു. #WATCH On 26 October, Mi 17 V5 helicopters of Indian Air Force...