താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്സല് എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍...
ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പ വടക്കേ ഇന്ത്യയിലും...
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....
കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പേ ആന്ധ്രാപേദേളില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഏളൂരു...
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ െ്രെപമറി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇതിന് മുന്‍പും ഇതേ സ്കൂളിലെ...
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്സ. മറ്റൊരു മത്സരത്തില്‍...
സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഡച്ച് ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനെ സമനില പിടിച്ച് ചെല്‍സി. 4-1 ന് പിന്നില്‍ നിന്ന ശേഷമാണ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച തിരിച്ചുവരവ് നടത്തി ചെല്‍സി സമനില നേടിയത്. രണ്ട്...
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്കര്‍. ടി20 ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന് കാഴ്ച വെച്ചതെന്നാണ് ഗവാസ്കറുടെ വിമര്‍ശനം. 42 പന്തില്‍ നിന്നാണ് ധവാന് 41...
അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. മൃതദേഹങ്ങള്‍ സൂക്ഷിക്കണം. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി,മണിവാസം എന്നിവരുടെ ബന്ധുക്കളുടെ ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട...
നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വിദേശിയിനം പശുക്കളെ നമ്മള് മാതാവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം...