രോഗിയെ പീഡിപ്പിച്ചത് മൂലമാണ് ഇദ്ദേഹം ആശുപത്രി വിട്ട് പുറത്തേക്ക് പോയതെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയിലേറെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മിക്ക ബാങ്കുകളിലെയും ഓഹരി സര്‍ക്കാര്‍ വില്‍ക്കും. ബാങ്ക് ഓഫ്...
വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യു.കെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും.
കൊച്ചി: സ്വര്‍ണക്കടത്തു കേസ് മലയാള സിനിമാ മേഖലയിലേക്കും. കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു....
ന്യൂഡല്‍ഹി: കൊവിഡ്19 വൈറസിനെക്കുറിച്ച് ചൈനക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുതത്തല്‍. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റാണ് രോഗവ്യാപനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ...
ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന് തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച...
സിഡ്നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ആസ്ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര് ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍ താരം ബാറ്റേന്തിയത്. പോണ്ടിംഗ് ഇലവനും...
സിഡ്നി: ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്ട്രേലിയയും നടപടി സ്വീകരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആപ്പ് നിരോധിക്കണമെന്ന...
ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത...