കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബാലവിവാഹം നടന്നതില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹമാണ് നടന്നത്. നവംബര്‍ 18ന് ആയിരുന്നു വിവാഹം. സംഭവത്തില്‍ വരന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ...
വോട്ടെടുപ്പിലൂടെയാണ് തീരുമാനം എടുക്കുന്നത്
ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്.
നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
പോര്‍ച്ചുഗലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇന്നാണ് കളിമുഖത്ത്. ദോഹ നഗര മധ്യത്തിലെ 947 സ്റ്റേഡിയത്തിലെ എതിരാളികള്‍ ആഫ്രിക്കക്കാരായ ഘാന.
ഖത്തര്‍ ലോകകപ്പിലെ ആദ്യ ലാറ്റിനമേരിക്കന്‍ ഏഷ്യാ പോരാട്ടം ഒരു ദിവസം മുമ്പ് ലുസൈല്‍ സ്റ്റേഡിയത്തിലായിരുന്നു.
അങ്കണവാടികളിലെ കുട്ടികള്‍ക്ക് കോഴിമുട്ട നല്കാന് കഴിയാത്ത അവസ്ഥയാണിപ്പോള്‍.
ഇന്നത്തെ ആദ്യ മല്‍സരം അല്‍ വഖ്റയിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡും കാമറൂണും തമ്മിലാണ്.
ജനറല്‍ ഖമര്‍ ജാവേദ് ബജ്വ 29ന് വിരാമിക്കാനിരിക്കെ പാകിസ്താന് പുതിയ സൈനിക മേധാവിയെ തേടുന്നു.
മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തന് മുന്നോടിയായി മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.