ചെന്നൈ: ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂള്‍ വിദ്യാര്‍ഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ്...
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത...
ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്മുന്നില് വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്ത്തകന് വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് രാഹുല്‍...
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. ഇടവ ശ്രീയേറ്റ് നസിം മന്‍സിലില്‍ നസീമിനെ (32) ആണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 12നാണ് കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള...
ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്മുന്നില് വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്ത്തകന് വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി...
കൊല്ലം: കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് ഒപ്പം ലഹരിവസ്തുക്കള്‍ കടത്താനുളള നീക്കം പിടികൂടിയതോടെ രോഗികള്‍ അക്രമാസക്തരായി. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലാണ് രോഗികള്‍ അഴിഞ്ഞാട്ടം. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനൊപ്പമാണ് ലഹരി കടത്താന്‍ ശ്രമിച്ചത്. പഴത്തിനുള്ളില്‍...
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജനമ്പറുകളിലുള്ള വാഹനങ്ങള്‍ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് എന്ന...
മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന് മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്ന് ഡോ. മന്മോഹന് സിങ്. റാവുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തെലങ്കാന കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 1991ലെ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. സിങ്. 1991ല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്സാപ്പ്. ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകളുമായി വാട്സപ്പ് കൈകോര്‍ത്തു. ഐസിഐസിഐ, എച്ച്ഡിഎഫ്സി ഉള്‍പെടെയുള്ള ബാങ്കുകളുമായാണ് വാട്സപ്പ് പങ്കാളിത്തത്തില്‍ ഏര്‍പെട്ടത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക്...